സ്വര്‍ണ്ണവില ഉയര്‍ന്നു

സംസ്ഥാനത്ത് സ്വര്‍ണ്ണവില ഉയര്‍ന്നു
ഗ്രാമിന് 60 രൂപയും പവന് 480 രൂപയുമാണ് വര്‍ധിച്ചത്. ഒരു ഗ്രാം സ്വര്‍ണ്ണത്തിന്റെ ഇന്നത്തെ വില 11,960 രൂപയും ഒരു പവന്‍ സ്വര്‍ണ്ണത്തിന്റെ വില 95,680 രൂപയുമാണ്

Scroll to Top