കാസര്‍കോട് ; കാസര്‍കോട് ബ്ലോക്ക് പഞ്ചായത്ത് സിവില്‍ സ്റ്റേഷന്‍ ഡിവിഷനില്‍ ഇടതുപക്ഷ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി എന്‍ എ മഹമൂദ് മത്സരിക്കുമ്പോള്‍ വിജയപ്രതീക്ഷകള്‍ ഏറെ. എന്‍ എ മഹമൂദ് ജന ഹൃദയങ്ങളില്‍ ഇടം പിടിച്ച ജനകീയ നോതാവായതിനാല്‍ തന്നെ ഈ ഡിവിഷനില്‍ മികച്ച വിജയ പ്രതീക്ഷയാണ് എല്‍ഡിഎഫിനുള്ളത്. ആതുര സേവന രംഗത്തെ നിറ സാന്നിധ്യം കൂടിയായ എന്‍ എ മഹ്‌മൂദ്
chirah കൂട്ടായ്മയുടെ എന്നും മുന്‍പന്തിയില്‍ നിക്കുന്ന വ്യക്തത്വം കൂടിയാണ്..
സിവില്‍ സ്റ്റേഷനില്‍ വിജയ ഗാഥ രചിക്കാന്‍ എന്‍ എ മഹമൂദ്




