അസുഖ ബാധിതയായ കുടുംബനാഥന് ചികിത്സ സഹായവുമായി ആസ്‌ക് ആലംപാടി

ആലംപാടി:എര്‍മാളം അസുഖബാധിതയായ നിര്‍ധന കുടുംബത്തിലെ യുവാവിന് ചികിത്സാസഹായവുമായി ആസ്‌ക് ആലംപാടി, ജിസിസി കാരുണ്യവര്‍ഷ ചികിത്സ പദ്ധതിയില്‍ നിന്നുംപതിനായിരം രൂപ(10000) നല്‍കി സഹായിച്ചു, ക്ലബ്ബില്‍ വെച്ച് നടന്ന ചടങ്ങില്‍ ആസ്‌ക് ആലംപാടി ജി സി സി വൈസ് പ്രസിഡന്റ് ജൗഹര്‍ ആലംപാടി ആസ്‌ക് സെക്രട്ടറി ബച്ചി പെര്‍ളാക് കൈമാറി, ജി സി സി ജനറല്‍ സെക്രട്ടറി ദാവൂദ് മിഹ്‌റാജ്, കമ്മിറ്റി അംഗം റാഷി നാല്‍ത്തടുക്ക, എന്നിവര്‍ സംബന്ധിച്ചു.

Scroll to Top