മുളിയാര്‍ ഗ്രാമപഞ്ചായത്ത് ഹരിത കര്‍മ്മസേനക്ക് വേണ്ടി പുതുതായി വാങ്ങിയ വാഹനത്തിന്റെ ലോഞ്ചിംഗ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.ബി മുഹമ്മദ് കുഞ്ഞി നിര്‍വ്വഹിച്ചു.

ബോവിക്കാനം : മുളിയാര്‍ ഗ്രാമപഞ്ചായത്ത് ഹരിത കര്‍മ്മസേനക്ക് വേണ്ടി പുതുതായി വാങ്ങിയ വാഹനത്തിന്റെ ലോഞ്ചിംഗ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.ബി മുഹമ്മദ് കുഞ്ഞി നിര്‍വ്വഹിച്ചു.

വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ ഹനീഫ പൈക്ക, അംഗങ്ങളായ റുഷ്ദ റസ്സാഖ്, ആയിഷ അബ്ദുല്‍ റഹ്‌മാന്‍, ലുബ്ന മുനീര്‍, ജയകൃഷ്ണന്‍ മാസ്റ്റര്‍, രമേശന്‍ മുതലപ്പാറ, മിസിരിയ റഫീഖ്, നസീര്‍ മൂലടുക്കം, ഗ്രാമപഞ്ചായത്ത് സെക്രട്ടറി കെ. പ്രേമലത, അസിസ്റ്റന്റ് സെക്രട്ടറി സുനില്‍ കുമാര്‍ കെ.സി, ആസൂത്രണ സമിതി വൈസ് ചെയര്‍മാന്‍ ബി.എം അബ്ദുല്‍ ഖാദര്‍, എം.കെ അബ്ദുല്‍ റഹ്‌മാന്‍, അബ്ബാസ് കൊളച്ചെപ്പ്, ഹരിത കര്‍മ്മസേന അംഗങ്ങള്‍ സന്നിഹിതരായിരുന്നു.

Scroll to Top