വിഡി സവര്‍ക്കര്‍ ഫ്രീഡം ക്വിസ് ചോദ്യ വിവാദം;ഡിവൈഎഫ്‌ഐ പ്രതിഷേധ പ്രകടനം നടത്തി

കാസര്‍കോട് ജില്ലയിലെ സ്‌കൂളുകളില്‍ നടന്ന ക്വിസ് മത്സരത്തില്‍ വി ഡി സവര്‍ക്കറെ പുകഴ്ത്തിയുള്ള ചോദ്യോത്തരം ഉള്‍പ്പെടുത്തിയതില്‍ പ്രതിഷേധവുമായി ഡിവൈഎഫ്‌ഐ.. കാസര്‍കോട് പുതിയ ബസ് സ്റ്റാന്‍ഡ് മുതല്‍ പഴയ ബസ് സ്റ്റാന്‍ഡ് വരെ പ്രതിഷേധ പ്രകടനം നടത്തി

Scroll to Top