ജി-ടെക് ഫ്രീഡം ഓഫര്‍!


ഇന്ത്യയുടെ സ്വാതന്ത്ര്യത്തിന്റെ 79ാം
വാര്‍ഷികത്തിന്റെ ഭാഗമായി, ജി-ടെക് നിങ്ങള്‍ക്കായി ഒരുക്കുന്നു ‘ജി-ടെക് ഫ്രീഡം ഓഫര്‍’- ഇന്നത്തെ ട്രെന്‍ഡിങ് കരിയര്‍ കോഴ്‌സുകള്‍ക്ക് 79% മാത്രം ഫീസ് അടച്ചാല്‍ മതിയാകും കൂടാതെ, ഒരു സ്മാര്‍ട്ട് വാച്ചും സൗജന്യമായി നേടാം!’
ഇതോടൊപ്പം
‘ഡിഗ്രി വിദ്യാര്‍ത്ഥികള്‍ക്കായി NEP അലൈന്‍ഡ്, ഡിജിലോക്കര്‍ വെരിഫൈഡ് സര്‍ട്ടിഫിക്കറ്റ് കോഴ്‌സുകളും ഇന്റേണ്‍ഷിപ്പും ഈ ഓഫറില്‍ ഉള്‍പ്പെടുത്തിട്ടുണ്ട്. അതായത്, നിങ്ങളുടെ ക്വാളിഫിക്കേഷനു ദേശീയതലത്തില്‍ അംഗീകരിക്കപ്പെടും!.
ഓര്‍ക്കുക, ‘ഫ്രീഡം ഓഫര്‍’ പരിമിതകാലത്തേക്ക് മാത്രം. ഈ അവസരം നഷ്ടപ്പെടുത്തരുത്. ഉടന്‍ തന്നെ കാസറഗോഡ് ജി-ടെക് സെന്ററുമായി ബന്ധപ്പെടുക.

Scroll to Top