.
ശോഭിക വെഡ്ഡിംഗ്‌സിന്റെ ഓണം ക്യാമ്പയിന്റെ ഭാഗമായി സംഘടിപ്പിച്ച ലോഗോ പ്രകാശനച്ചടങ്ങ് ശ്രദ്ധേയമായി. യുവ സംരംഭക ഡോ. ആയിഷ റൂബി, സോഷ്യല്‍ മീഡിയ കണ്ടന്റ് ക്രിയേറ്റര്‍മാരായ രാജേഷും ചിന്നുവും ചടങ്ങിലെ മുഖ്യാതിഥികളായി പങ്കെടുത്ത് ഓണം ക്യാമ്പയിന്‍ ലോഗോ പ്രകാശനം ചെയ്തു. ശോഭിക ഗ്രൂപ്പിന്റെ ജനറല്‍ മാനേജര്‍ റിഷാദ്, കാസര്‍ഗോഡ് ഷോറൂം മാനേജര്‍ അംജദ്, രജീഷ് എന്നിവരും ചടങ്ങില്‍ സന്നിഹിതരായിരുന്നു
ഓണത്തിന്റെ പാരമ്പര്യവും പുതുതലമുറയുടെ ആഘോഷവൈവിധ്യങ്ങളും സമന്വയിപ്പിച്ചുകൊണ്ടാണ് ശോഭിക വെഡ്ഡിംഗ്‌സ് ഇത്തവണത്തെ ഓണം ക്യാമ്പയിന് തുടക്കം കുറിച്ചത്. ശോഭിക വെഡ്ഡിംഗ്‌സിലെ ജീവനക്കാര്‍, ഉപഭോക്താക്കള്‍ തുടങ്ങിയവര്‍ ചടങ്ങില്‍ സന്നിഹിതരായിരുന്നു. ഓണത്തിന്റെ ആഘോഷാന്തരീക്ഷത്തിന് കൂടുതല്‍ നിറവും ആവേശവും പകരുന്ന വിവിധ പരിപാടികളും ലോഗോ ലോഞ്ചിന്റെ ഭാഗമായി നടന്നു. ഓണത്തിന്റെ പാരമ്പര്യവും തനിമയും ആധുനിക ട്രെന്‍ഡുകളുമായി ചേര്‍ത്തിണക്കിയാണ് ‘ട്രെന്‍ഡ് ഓണം, ട്രഡിഷന്‍ ഓണം’ എന്ന ക്യാമ്പയിന്‍ ഒരുക്കിയിരിക്കുന്നത്.
തിരുവാതിര, ചെണ്ടമേളം, വിവിധ നൃത്താവതരണങ്ങള്‍, മാവേലി വരവ് തുടങ്ങിയവ ചടങ്ങിന് ഓണാഘോഷത്തിന്റെ പൂര്‍ണമായ ആഘോഷാന്തരീക്ഷം സമ്മാനിച്ചു.
ഈ ഓണത്തിന് ഏറ്റവും ട്രെന്‍ഡിങ്ങായ Madrasi Checks, Madrasi Print, Pure Tissue, Cotton, Mul Cotton, Boutique Sarees തുടങ്ങി എല്ലാ വിഭാഗങ്ങളിലും ഏറ്റവും പുതിയ മോഡലുകള്‍ Shobhika Weddings-ല്‍ എത്തിയിട്ടുണ്ട്.
അതുമാത്രമല്ല… Set Mundu, Sarees, Dhavani, Tops, Kurtis, Kids Wear, Gents Wear തുടങ്ങി ഓരോ വിഭാഗത്തിലും ട്രെന്‍ഡിയും ട്രഡീഷണലുമായ വമ്പന്‍ കളക്ഷനുകള്‍ ഒരേ കുടക്കീഴില്‍
ഗുണനിലവാരമുള്ള ഉല്‍പ്പന്നങ്ങള്‍, എല്ലാവര്‍ക്കും താങ്ങാനാവുന്ന വില, ആത്മാര്‍ത്ഥമായ കസ്റ്റമര്‍ സര്‍വീസ്, വര്‍ഷങ്ങളായി നിലനിര്‍ത്തുന്ന വിശ്വാസം-ഇവയൊക്കെയാണ് ശോഭികയിലേക്ക് വീണ്ടും വീണ്ടും ഉപഭോക്താക്കളെ എത്തിക്കുന്നത്.
ഓണത്തിനായുള്ള ഏറ്റവും പുതിയ ട്രെന്‍ഡുകളും പാരമ്പര്യത്തിന്റെ ഭംഗിയും ഒരുമിച്ച് അനുഭവിക്കണമെങ്കില്‍, ഈ സീസണില്‍ ശോഭിക വെഡ്ഡിംഗ്‌സ് തന്നെയാണ് ഏറ്റവും മികച്ച ഷോപ്പിംഗ് ഡെസ്റ്റിനേഷന്‍.




