കാസര്‍കോട് ജനറല്‍ ആശുപത്രിക്ക് വീല്‍ചെയര്‍ നല്‍കി ജെ സി ഐ വിദ്യാനഗര്‍.


കാസര്‍കോട്: ജെസിഐ ഇന്ത്യ നാഷണല്‍ വൈസ് പ്രസിഡണ്ടിന്റെ സന്ദര്‍ശനത്തോട് അനുബന്ധിച്ച് ജെസിഐ വിദ്യാ നഗര്‍ കാസര്‍കോട് ജനറല്‍ ആശുപത്രിക്ക് വീല്‍ചെയര്‍ നല്‍കി. അനീഷ് ആര്‍ അധ്യക്ഷത വഹിച്ചു. നാഷണല്‍ വൈസ് പ്രസിഡണ്ട് ആര്‍. കൗസിക്ക്, സോണ്‍ പ്രസിഡണ്ട് അരുണ്‍ പ്രഭു, സോണ്‍ വൈസ് പ്രസിഡണ്ട് റാഷിദ് കെ എച്ച്,ആര്‍ എം ഒ ഡോ സന്ധ്യ, മുഹമ്മദ് ജബ്രൂദ്, സന്ദീപ് ആര്‍ ഷേണായ്,യതീഷ് ബല്ലാള്‍, ശ്രീമ പി, ശരണ്യ നാരായണന്‍,ദിവ്യ സുനില്‍ ഉച്ചില്‍, വിജയകുമാര്‍ എസ്,
ഡപ്യൂട്ടി നഴ്‌സിങ് സുപ്രണ്ട് നസീമ, സ്റ്റാഫ് കൗണ്‍സില്‍ പ്രസിഡണ്ട് ഡോ അരുണ്‍ റാം, മാഹിന്‍ കുന്നില്‍, ശ്രീധരന്‍, രാജേഷ് സംബന്ധിച്ചു.

Scroll to Top