മ?ത്സ്യ?ത്തൊ?ഴി?ലാ?ളി?ക?ളെ കാ?ണാ?താ?യ സം?ഭ?വ?ത്തി?ല്‍ പ്ര?തി?ഷേ?ധം ത?ണു?പ്പി?ക്കാ?ന്‍ നീ?ക്ക?വു?മാ?യി സ?ര്‍?ക്കാ?ര്‍. മുഖ്യ?മ?ന്ത്രി വി.?ഡി.?സ?തീ?ശ?ന്‍ നീ?ണ്ട?ക?ര?യി?ല്‍ ക?ട?ലി?ല്‍ കാ?ണാ?താ?യ ഗൗ?തം കൃ?ഷ്ണ?ന്റെ വീ?ട്ടി?ലെ?ത്തി. മ?ന്ത്രി ഷിബു ബേ?ബി ജോ?ണും മു?ഖ്യ?മ?ന്ത്രി?ക്കൊ?പ്പം കു?ടും?ബ?ത്തെ സ?ന്ദ?ര്‍?ശി?ച്ചു.ഗൗ?ത?മി?നെ കാ?ണാ?താ?യി പ?ത്താം നാളാ?ണ് മു?ഖ്യ?മ?ന്ത്രി ഇ?വി?ടെ?യെ?ത്തു?ന്ന?ത്. ഗൗ?ത?മി?ന്റെ അ?മ്മ രേ?ഷ്മ?യു?മാ?യി മു?ഖ്യ?മ?ന്ത്രി സം?സാ?രി?ച്ചു.
ആ?ശ?ങ്ക?കളും പ?രാ?തി?ക?ളും കു?ടും?ബം മു?ഖ്യ?മ?ന്ത്രി?യു?മാ?യി പ?ങ്കു?വ?ച്ചു. എന്ത് പറഞ്ഞ് ആശ്വസിപ്പിക്കണം എന്നറിയില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. ആര്‍ക്കും സംഭവിക്കാന്‍ പാടില്ലാത്ത ദുരന്തം. കാലാവസ്ഥ പ്രതികൂലമായ സാഹചര്യത്തില്‍ ആണ് തിരച്ചില്‍ നടക്കാതെ പോയത്. സര്‍ക്കാരിന് ചെയ്യാന്‍ കഴിയുന്നതില്‍ പരമാവധി ചെയ്യും. ഭരണകൂടത്തോടല്ലേ പ്രതിഷേധിക്കാന്‍ സാധിക്കൂ, അവരുടെ അമര്‍ഷത്തില്‍ തെറ്റ് കാണുന്നില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
അ?തേ?സ?മ?യം വി?ഴി?ഞ്ഞ?ത്തും മു?ത?ല?പ്പൊ?ഴി?യി?ലും കാ?ണാ?താ?യ?വരു?ടെ വീ?ടു?ക?ളി?ല്‍ ആ?ഭ്യ?ന്ത?ര മ?ന്ത്രി ര?മേ?ശ് ചെ?ന്നി?ത്ത?ല?യും ഫി?ഷ?റീ?സ് മ?ന്ത്രി അ?ബ്ദു?ല്‍ ഗ?ഫൂ?റും എ?ത്തി?യി?രുന്നു. പ്രതീക്ഷ കൈവിട്ടിട്ടില്ലെന്നും തിരച്ചില്‍ തുടരുമെന്നും രമേശ് ചെന്നിത്തല പറഞ്ഞു. കടലില്‍ കാണാതായാല്‍ തിരച്ചില്‍ നടത്തുന്നതിന് മാര്‍ഗ്ഗരേഖ ഉടന്‍ പുറത്തിറക്കുമെന്നും മുന്നറിയിപ്പ് സംവിധാനം മെച്ചപ്പെടുത്തുമെന്നും ഫിഷറീസ് മന്ത്രി പറഞ്ഞു.കടലില്‍ കാണാതായ 3 മത്സ്യതൊഴിലാളികള്‍ക്കായുള്ള തിരച്ചില്‍ 11ാം ദിവസവും തുടരുകയാണ്. നാവികസേനയുടെ ഐഎന്‍എസ് കല്‍പ്പേനി വിഴിഞ്ഞത്തും മുതലപ്പൊഴിയിലും തെരച്ചില്‍ നടത്തുന്നുണ്ട്. നീണ്ടകരയില്‍ കാണാതായ ഗൗതമിന് വേണ്ടി കോസ്റ്റ് ഗാര്‍ഡ് തിരച്ചില്‍ തുടരുകയാണ്.




