ചൊക്ലി പഞ്ചായത്തിലെ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍
ദീപ ലേഖയാണ് മരിച്ചത്
പഞ്ചായത്ത് യോഗത്തിന് എത്തിയപ്പോള്‍ കുഴഞ്ഞു വീഴുകയായിരുന്നു.
ട്രാന്‍സ്ഫര്‍ ഓര്‍ഡര്‍ വന്നതിനു പിന്നാലെയാണ് സംഭവം
സ്ഥലംമാറ്റത്തില്‍ മനോവിഷമം പറഞ്ഞിരുന്നു എന്ന് പഞ്ചായത്ത് പ്രസിഡന്റ്
കോഴിക്കോട് മേപ്പയില്‍ സ്വദേശി ആണ്




