നീറ്റ് പ്രതിഷേധത്തിലെ പൊലീസ് അതിക്രമം, ലൈംഗികാതിക്രമ പരാതികള്‍ തുടങ്ങിയവ പരിശോധിക്കാന്‍ ഉന്നതതല സമിതിയുമായി സുപ്രീംകോടതി
ദില്ലി: നീറ്റ് പ്രതിഷേധത്തിലെ പൊലീസ് അതിക്രമം, ലൈംഗികാതിക്രമ പരാതികള്‍ തുടങ്ങിയവ പരിശോധിക്കാന്‍ ഉന്നതതല സമിതിയുമായി സുപ്രീംകോടതി. സുപ്രീംകോടതി ജഡ്ജി അധ്യക്ഷനാകും. പൊലീസിലെയും സിബിഐയിലേയും വിരമിച്ച ഉദ്യോഗസ്ഥര്‍ അടക്കം സമിതിയിലുണ്ടാകുമെന്ന് കോടതി അറിയിച്ചു. ഇതു സംബന്ധിച്ച ഉത്തരവ് നാളെ പുറത്തിറക്കും.
നീറ്റ് പ്രതിഷേധത്തിലെ പൊലീസ് അതിക്രമം; പരിശോധിക്കാന്‍ ഉന്നതതല സമിതിയുമായി സുപ്രീംകോടതി




