പൂനെയില്‍ വച്ച് നടന്ന 75-ാമത് ദേശീയ തല ചിന്മയ മിഷന്‍ ഭഗവത്ഗീത പാരായണ മത്സരത്തില്‍ കേരളത്തെ പ്രതിനിധീകരിച്ച് ഒന്നാം സ്ഥാനം നേടിയ അമൃത ഭാസ്‌കര്‍ മേലത്ത്.
ജിഎച്ച്എസ്എസ് ചെമ്മനാട് പരവനടുക്കം പത്താംതരം വിദ്യാര്‍ഥിനിയായ അമൃത തലക്ലായിയില്‍ ഭാസ്‌കരന്‍ മൂലവീടിന്റെയും വിജി ഭാസ്‌കരന്റെയും മകളാണ്.
ദേശീയ തല ചിന്മയ മിഷന്‍ ഭഗവത്ഗീത പാരായണ മത്സരം;ഒന്നാം സ്ഥാനം നേടി അമൃത ഭാസ്‌കര്‍ മേലത്ത്.




