കാസര്‍കോട്: ബലാത്സംഗ കേസില്‍ പ്രതിയായതിനെ തുടര്‍ന്ന് ഒളിവില്‍ കഴിയുന്ന യൂത്ത് കോണ്‍ഗ്രസ് മുന്‍ സംസ്ഥാന പ്രസിഡണ്ടും പാലക്കാട് എം എല്‍ എയുമായ രാഹുല്‍ മാങ്കൂട്ടത്തില്‍ കാസര്‍കോട്ടെത്തിയേക്കുമെന്ന് സൂചന. സുരക്ഷയെ തുടര്‍ന്ന് കാസര്‍കോട്ടും ഹൊസ്ദുര്‍ഗ്ഗിലും കോടതി പരിസരത്ത് പോലീസ് നിരീക്ഷണം ശക്തമാക്കി
രാഹുല്‍ മാങ്കൂട്ടത്തില്‍ കാസര്‍കോട് എത്തിയേക്കുമെന്ന് സൂചന




