നീര്‍ച്ചാല്‍ –കന്യപ്പാടിയില്‍ പുതുതായി നിര്‍മിച്ച ഹയാത്തുല്‍ ഇസ്ലാം സെക്കന്‍ഡറി മദ്രസ കെട്ടിടം സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍ ഉദ്ഘടനം ചെയ്ദു.സയ്യിദ് സൈനുല്‍ ആബിദീന്‍ തങ്ങള്‍ കുന്നുംകൈ അധ്യക്ഷ വഹിച്ചു.കാസറഗോഡ് മാലിക് ദീനാര്‍ ഖത്തീബ് അബ്ദുല്‍ മജീദ് ബാഖവി പ്രഭാഷണം നടത്തി.സയ്യിദ് മുനീര്‍ അഹ്ദല്‍ തങ്ങള്‍ ,എസ് കെ എം എം എ കാസറഗോഡ് പ്രസിഡന്റ് എം.എസ്.തങ്ങള്‍ ഓലമുണ്ട,എസ് കെ ജെ എം പ്രസിഡന്റ് അബൂബക്കര്‍ സാലൂദ് നിസാമി കളത്തൂര്‍ ഖാസി അക്കാദെമി സെക്രട്ടറി സിറാജുദ്ദീന്‍ ഫൈസി ചേരാല്‍,റഷീദ് ബെളിഞ്ചം ,അബ്ദുല്ല ഫൈസി ,മുഹമ്മദ് കുഞ്ഞി ഹാജി കണ്ടത്തില്‍ ,ബഷീര്‍ അസ്നവി,ജബ്ബാര്‍ ഫൈസി ,ഹസ്സന്‍ ഹുദവി അല്‍ മാലികി ,ഇസ്മായില്‍ ദാരിമി ,ഹാഫിള് ത്വാഹ ബാഖവി ,ഹാരിസ് ഇമ്മി സഖാഫി ,ബഷീര്‍ തലപ്പനാജേ ,കുഞ്ചാര്‍ മുഹമ്മദ് ഹാജി ,എ.എം.ഇബ്രാഹിം ,മുഹമ്മദ് കുഞ്ഞി ബദരിയ,കെ.എ.ഷെരീഫ് ,സലാം കന്യപ്പാടി ,മന്‍സൂര്‍ മല്ലം ,കെ.എ.റസാഖ് ,എന്നിവര്‍ പ്രസംഗിച്ചു..തുടര്‍ന് നടന്ന മതപ്രഭാഷണം കന്യപ്പാടി ഖത്തീബ് ശിഹാബുദ്ദീന്‍ ഫൈസി ഉദ്ഘടനം ചെയ്തു.സലാഹുദ്ദീന്‍ ഫൈസി വെന്നിയൂര്‍ മുഖ്യ പ്രഭാഷണം നടത്തി .അബൂബക്കര്‍ സിദ്ദിഖ് ദാരിമി ,അബ്ദുല്‍ റസാഖ് മൗലവി എന്നിവര്‍ സംബഡിച്ചു. സമാപന ദുആ മജ്ലിസ് ന്‍ സയ്യിദ് ഫസല്‍ ഹാമീദ് കോയമ്മ തങ്ങള്‍ കുന്നുംകൈ നേതൃത്വം നല്‍കി .കന്യപ്പാടി ജമാ അത്ത് കമ്മിറ്റി പ്രസിഡന്റ് അബ്ദുല്‍ സത്താര്‍ ഹാജി സ്വാഗതവും ജമാഅത് സെക്രട്ടറി കരീം തലപ്പനാജേ നന്ദി
കെട്ടിട ഉദ്ഘാടനവും മതപ്രഭാഷണവും നടത്തി




