36
കണ്ണൂര്‍: ഉളിയില്‍ ബസും ലോറിയും കൂട്ടിയിടിച്ചു അപകടം.7 പേര്‍ക്ക് പരിക്കുണ്ട്. ബസ് ഡ്രൈവര്‍ക്ക് ഗുരുതര പരിക്ക്. കണ്ണൂരില്‍ നിന്ന് വിരാജ്‌പേട്ടയിലേക്ക് പോവുകയായിരുന്ന സ്വകാര്യ ബസും മട്ടന്നൂര്‍ ഭാഗത്തേക്ക് വരികയായിരുന്ന ലോറിയും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. രാവിലെ 7.15നാണ് അപകടമുണ്ടായത്. മട്ടന്നൂര്‍- ഇരിട്ടി സംസ്ഥാന പാതയില്‍ ഉളിയില്‍ പാലത്തിനടുത്തു വച്ചാണ് അപകടമുണ്ടായത്.