95
സല്‍മാന്‍ ഗ്രൂപ്പിലേക്ക് accounts manager,HR &admin officer,customer relation officer,inventory & dispatch in charge എന്നീ ഒഴിവുകള്‍ക്ക് ഉദ്യോഗാര്‍ത്ഥികളെ ആവശ്യമുണ്ട്.
ഇതിലേക്കായുള്ള ഇന്റര്‍വ്യൂ 2024 ജൂലൈ 25 ന് salmab brand studios കാഞ്ഞങ്ങാട് വെച്ച് നടക്കുന്നു. സമയം രാവിലെ 10 മണി മുതല്‍ ഉച്ചയ്ക്ക് 12 മണി വരെ.
careersalmangroup@gmail.com
contact : 8386888188