99
കാസര്‍കോട്:വിജയ ബാങ്ക് റിട്ടയേഡ് മാനേജര്‍ കാസര്‍കോട് മന്നിപ്പാടിയിലെ അപ്പയ്യ നായ്ക്ക് (75) നിര്യാതനായി. ഭാര്യ: സുമതി. എ നായ്ക്ക്. രമ്യ,രശ്മി എന്നിവര്‍ മക്കളാണ്.
മരുമക്കള്‍: പ്രശാന്ത്. ആര്‍ നായ്ക്ക്, സുനില്‍ കുമാര്‍
സഹോദരങ്ങള്‍: കമല, രാമയ്യനായ്ക്ക്, സുന്ദരനായ്ക്ക്, ലീലാവതി