30
മജല്‍ : മുസ്ലിം യൂത്ത് ലീഗ് മജല്‍ ശാഖ കമ്മിറ്റിയുടെ പ്രതിഭ അവാര്‍ഡ് യൂത്ത് ലീഗ് പഞ്ചായത്ത് ജനറല്‍ സെക്രട്ടറി നവാസ് എരിയാല്‍ ആയിസ് അഹ്‌മദിന് സമ്മാനിച്ചു, മുസ്ലിം ലീഗ് വാര്‍ഡ് പ്രസിഡന്റ് സിറാജ് മൂപ്പ, മുസ്ലിം യൂത്ത് ലീഗ് മൊഗ്രാല്‍ പുത്തൂര്‍ പഞ്ചായത്ത് പ്രസിഡന്റ് ഹാരിസ് കമ്പാര്‍, ഇക്ബാല്‍ മജല്‍, ഫസല്‍, ബഷീര്‍, ഇമ്തിയാസ് മൂപ്പ,ലത്തീഫ്, മൂസ ബാസിത്ത്, അബ്ബാസ് മൊഗര്‍, ശിഹാബ് കെ ജേ, അസ്ഫര്‍ മജല്‍, തുടങ്ങിയവര്‍ സംബന്ധിച്ചു