പ്രസിഡന്റായി ഷുക്കൂര്‍ മുക്രി.ജനറല്‍ സെക്രട്ടറിയായി നസീര്‍ കല്ലങ്കൈ.ട്രഷററായി നാസര്‍ അക്കരക്കുന്ന് എന്നിവരെ ചൗക്കി ലീഗ് ഓഫീസില്‍ ചേര്‍ന്ന 13 വാര്‍ഡ് പ്രവര്‍ത്തക കണ്‍വെന്‍ഷനില്‍ തെരെഞ്ഞെടുത്തു.മറ്റ് ഭാരവാഹികളായി ബഷീര്‍ നെല്ലിക്കുന്ന്,സത്താര്‍ അര്‍ജല്‍,സക്കീര്‍ കെ കെ, അബ്ദുല്‍ ഖാദര്‍ അക്കരക്കുന്ന് (വൈസ് പ്രസിഡന്റുമാര്‍)കരീം കുന്നില്‍ ,അബ്ദുല്ല കെ കെ പുറം ,ശരീഫ് പുറത്ത വളപ്പ് ,ഷംസീര്‍ അക്കരക്കുന്ന് (സെക്രട്ടറിമാര്‍) യോഗം മുസ്ലിം ലീഗ് ജില്ലാ വര്‍ക്കിംഗ് കമ്മിറ്റിയംഗം. എ എ. ജലീല്‍ ഉദ്ഘാടനം ചെയ്തു അന്‍വര്‍ ചേരങ്കയ് ആദ്യക്ഷം വഹിച്ചു കെ എ. അബ്ദുല്ല കുഞ്ഞി, പിഎം. കബീര്‍, മുഹമ്മദ് കുന്നില്‍, എസ്. എം. നൂറുദ്ദിന്‍ ,കെബി. അഷ്റഫ്, കരീം ചൗക്കി, ഹനിഫ് ബദ്രിയചൗക്കി, മഹ്‌മൂദ് കുളങ്കര, പ്രസംഗിച്ചു, സിദ്ദിഖ് ബേക്കല്‍ സ്വാഗതവും ഷുക്കൂര്‍ മുക്രി നന്ദിയും പറഞ്ഞു വാര്‍ഡ് നിരീക്ഷകരായ അന്‍വര്‍ ചേരങ്കയ്, ജീലാനി കല്ലങ്കയ് തെരഞ്ഞെടുപ്പ് നിയന്ത്രിച്ചു
മൊഗ്രാല്‍ പുത്തൂര്‍ പഞ്ചായത്ത് മുസ്ലിം ലീഗ് 13 വാര്‍ഡ്അക്കരകുന്ന് കമ്മിറ്റി രൂപീകരിച്ചു
45
previous post