Home Kasaragod അഹമ്മദാബാദ് വിമാന ദുരന്തത്തില്‍ ജീവന്‍ പൊലിഞ്ഞവര്‍ക്ക് ആദരാഞ്ജലികള്‍

അഹമ്മദാബാദ് വിമാന ദുരന്തത്തില്‍ ജീവന്‍ പൊലിഞ്ഞവര്‍ക്ക് ആദരാഞ്ജലികള്‍

by KCN CHANNEL
0 comment

മൊഗ്രാല്‍ പുത്തൂര്‍ മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി ചൗക്കി ടൗണില്‍ മെഴുകുതിരി തെളിച്ചു ആദരാഞ്ജലികള്‍ അര്‍പ്പിച്ചു.

മണ്ഡലം പ്രസിഡന്റ് വേലായുധന്‍, ബ്ലോക്ക് വൈസ് പ്രസിഡന്റ്മാരായ നാരായണന്‍ നായര്‍, ഹനീഫ് ചേരങ്കയ്, ജനശ്രീ ചെയര്‍മാന്‍ മുകുന്ദന്‍ മാഷ്, പ്രവാസി കോണ്‍ഗ്രസ് ജില്ലാ സെക്രട്ടറി അഹ്‌മദ് ചൗക്കി, മണ്ഡലം ഭാരവാഹികളായ കുഞ്ഞിക്കണ്ണന്‍, ബഷീര്‍ തോരവളപ്പ്, അയ്യൂബ് ബ്ലാര്‍ക്കോട് , ബിലാല്‍ ആസാദ് നഗര്‍ എന്നിവര്‍ പങ്കെടുത്തു

You may also like

Leave a Comment