Home Kasaragod ചൗക്കി സോക്കര്‍ ലീഗ് സീസണ്‍ – 4ലോഗോ പ്രകാശനം ചെയ്തു

ചൗക്കി സോക്കര്‍ ലീഗ് സീസണ്‍ – 4ലോഗോ പ്രകാശനം ചെയ്തു

by KCN CHANNEL
0 comment

ചൗക്കി കുന്നില്‍ : ചൗക്കി സോക്കര്‍ ലീഗ് സീസണ്‍ – 4
ലോഗോ പ്രകാശനം അമീര്‍ ബാംഗ്ലൂര്‍ നിര്‍വഹിച്ചു , കരീം ചൗക്കി അധ്യക്ഷത വഹിച്ചു, കരീം മൈല്‍പാറ, സിറാജ് കെ കെ പുറം, ഷെഫീഖ് കുന്നില്‍, മാക്കു കല്ലങ്കയ്, മുഹാദ്, മൂസ ബാസിത്ത് തുടങ്ങിയവര്‍ പ്രസംഗിച്ചു

You may also like

Leave a Comment