24
ന്യൂഡല്‍ഹി: ഓപ്പറേഷന്‍ സിന്ദൂറിന്റെ പേരില്‍ കേന്ദ്ര സര്‍ക്കാര്‍ രാഷ്ട്രീയ നേട്ടംകൊയ്യാന്‍ ശ്രമിക്കുന്നുവെന്ന് കോണ്‍ഗ്രസ്. പാകിസ്താനെതിരായ ഇന്ത്യയുടെ സൈനിക നടപടിയെ പിന്തുണച്ചിട്ടും കോണ്‍?ഗ്രസിനെ അപകീര്‍ത്തിപ്പെടുത്തുകയാണെന്ന് കമ്മ്യൂണിക്കേഷന്‍ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി ജയ്റാം രമേശ് ജയ്‌റാം രമേശ് ആരോപിച്ചു.