ഊരാളുങ്കല്‍ ഉള്‍പ്പെടെ 46 ഏജന്‍സികളുടെ അക്രഡിറ്റേഷന്‍ കാലാവധി നീട്ടി സര്‍ക്കാര്‍. ആ?ഗസ്റ്റ് ഒന്നു മുതല്‍ മുന്‍കാല പ്രാബല്യം നല്‍കിയാണ് കാലാവധി നീട്ടിയത്.
തിരുവനന്തപുരം: ഊരാളുങ്കല്‍ ലേബര്‍ സൊസൈറ്റി ഉള്‍പ്പെടെ 46 ഏജന്‍സികളുടെ അക്രഡിറ്റേഷന്‍ കാലാവധി നീട്ടി സര്‍ക്കാര്‍. ആ?ഗസ്റ്റ് ഒന്നു മുതല്‍ മുന്‍കാല പ്രാബല്യം നല്‍കിയാണ് കാലാവധി നീട്ടിയത്. ഊരാളുങ്കല്‍ ഉള്‍പ്പെടെ ആറ് സര്‍ക്കാര്‍ ഇതര ഏജന്‍സികള്‍ക്കാണ് പുതിയ ഉത്തരവ് ഉണ്ടാകുന്നത് വരെ നീട്ടി നല്‍കിയത്. ഇത് രണ്ടാം തവണയാണ് ഈ ഏജന്‍സികള്‍ക്ക് യുഡിഎഫ് സര്‍ക്കാര്‍ കാലാവധി നീട്ടി നല്‍കുന്നത്.
ഊരാളുങ്കല്‍ ഉള്‍പ്പടെ 46 ഏജന്‍സികളുടെ കാലാവധി നീട്ടി; യുഡിഎഫ് സര്‍ക്കാര്‍ കാലാവധി നീട്ടി നല്‍കുന്നത് രണ്ടാം തവണ




