Home Kerala പൊലിസിനെ കണ്ടപ്പോള്‍ ഒന്ന് പരുങ്ങി, മുബാറകിനെ വട്ടമിട്ട് പരിശോധിച്ചപ്പോള്‍ കണ്ടത് പ്ലാസ്റ്റിക് കവര്‍, ഉള്ളില്‍ ഹെറോയിന്‍

പൊലിസിനെ കണ്ടപ്പോള്‍ ഒന്ന് പരുങ്ങി, മുബാറകിനെ വട്ടമിട്ട് പരിശോധിച്ചപ്പോള്‍ കണ്ടത് പ്ലാസ്റ്റിക് കവര്‍, ഉള്ളില്‍ ഹെറോയിന്‍

by KCN CHANNEL
0 comment

മാന്നാര്‍: ചില്ലറ വില്‍പ്പനക്കായി കൊണ്ടു വന്ന ഹെറോയിനുമായി അതിഥി തൊഴിലാളി പൊലീസ് പിടിയിലായി. വെസ്റ്റ് ബംഗാള്‍ മാള്‍ട കുറ്റു ബംഗന്‍ജ സ്വദേശി മുബാറക് അലി (38) യെയാണ് മാന്നാര്‍ പൊലിസും ആലപ്പുഴ ജില്ലാ ഡാന്‍സാഫ് ടീമും ചേര്‍ന്ന് പിടികൂടിയത്. മാന്നാര്‍ പന്നായി പാലത്തിന് സമീപം സംശയാസ്പദമായി കണ്ട മുബാറക് അലിയെ പരിശോധിച്ചപ്പോള്‍ ആണ് വില്‍പ്പനക്കായി ചെറിയ പ്ലാസ്റ്റിക് കവറില്‍ പൊതിഞ്ഞ നിലയില്‍ രണ്ട് ഗ്രാം ഹെറോയിന്‍ കണ്ടെത്തിയത്

You may also like

Leave a Comment