45
കെഎസ്ആര്‍ടിസി ബസില്‍ ഗവിയിലേക്ക് വിനോദസഞ്ചാരത്തിനുപോയി കാട്ടില്‍ കുടുങ്ങിയവര്‍ പത്തനംതിട്ടയില്‍ തിരിച്ചെത്തി. രാത്രി എട്ടരയോടെയാണ് സംഘം പത്തനംതിട്ടയില്‍ എത്തിയത്. ഇവരെ ഇവിടെ നിന്ന് സ്വദേശമായ കൊല്ലം ചടയമംഗലത്തേയ്ക്ക് കൊണ്ടുപോകും