41
കേരള സര്‍വകലാശയിലെ എല്‍എല്‍ബി പുനര്‍മൂല്യനിര്‍ണയ വിവാദത്തില്‍ ഉത്തരക്കടലാസുകള്‍ വിട്ടുനല്‍കാതിരുന്ന അധ്യാപികയുടെ വീട്ടില്‍ ചെന്ന് കേരള സര്‍വകലാശാല ഉത്തരക്കടലാസുകള്‍ ഏറ്റെടുത്തു. സര്‍വകശാലയില്‍ നിന്നുള്ള സംഘം തിരുനെല്‍വേലിയില്‍ എത്തി പൊലീസ് സഹായത്തോടെയാണ് ഉത്തരക്കടലാസുകള്‍ ഏറ്റെടുത്തത്