വൈകുന്നേരം നടന്ന നബിദിന സമ്മേളനത്തില്‍ ജനറല്‍ സെക്രട്ടറി സിറാജ് മുപ്പ സ്വാഗതം ആശംസിച്ചു ജമാഅത്ത് കമ്മിറ്റി വൈസ് പ്രസിഡണ്ട് മുഹമ്മദ് കുഞ്ഞീ ഹാജി കല്ലങ്കടി അധ്യക്ഷത വഹിച്ചു ജമാഅത്ത് ഖത്തീബ് ഉമ്മര്‍ അഹ്‌സനി കാമില്‍ സഖാഫി ഉദ്ഘാടനം ചെയ്തു
കമ്മിറ്റി ട്രഷറര്‍ മുഹമ്മദ് ഹാജി ചെര്‍ക്കളം ജോയിന്‍ സെക്രട്ടറിമാരായ കെ എം ഷാഫി ഹാജി ഇക്ബാല്‍ ചൗക്കി ജമാഅത്ത് കമ്മിറ്റി ഓഡിറ്റര്‍ ബഷീര്‍ കല്ലങ്കടി പ്രവര്‍ത്തക സമിതി അംഗങ്ങളായ ഇംത്തീയാസ് മുപ്പ ഷാഫി പ്രിയ ഉസ്താദുമാരായ മുസ്തഫ അനീഫി അഡ്വക്കേറ്റ് ആസിര്‍ അബ്ബാസ് റസ് വി സാദിഖ് ജൗഹരി
യാസിര്‍ സഅദി തുടങ്ങിയവര്‍ സംബന്ധിച്ചു
ന്റ് സുഹൈല്‍ കോപ്പ നന്ദി പറഞ്ഞു.




