CDS ചെയര്‍പേഴ്‌സണ്‍ ആയിശ ഇബ്രാഹീം അദ്ധ്യക്ഷം വഹിച്ചു. സിറ്റി മിഷന്‍ മാനേജര്‍ ബിനീഷ് മുഖ്യാഥിതിയായി. CDS കണ്‍ വീനര്‍മാരായ ദേവയാനി , സെറീന, ആശ , അക്കൗണ്ടന്റ് പ്രിയ , CO അര്‍ച്ചന, കമ്മ്യൂണിറ്റി കൗണ്‍സിലര്‍ സന്ദ്യ , CDS മെമ്പര്‍മാരായ പ്രമീള , സാഹിറ , റംല , പ്രമീള നാരായണന്‍ , ശാന്തകുമാരി , ADS ഭാരവാഹി കള്‍ , അയല്‍ക്കൂട്ട പ്രസിഡന്റ് , സെക്രട്ടറിമാര്‍ , അയല്‍ ക്കൂട്ട അംഗങ്ങള്‍ പങ്കെടുത്തു. CDS മെമ്പര്‍ ഷക്കീല മജീദ് സ്വാഗതവും ADS സെക്രട്ടറി ആശ കിരണ്‍ നന്ദിയും പറഞ്ഞു.
കാസറഗോഡ് നഗരസഭ കുടുംബശ്രീ മോഡല്‍ സിഡി.എസിലെ 9-ാം വാര്‍ഡ് അണങ്കൂര്‍ മോഡല്‍ ഏ. ഡി. എസിന്റെ ഓഫീസ് ഉത്ഘാടനം കുടുംബശ്രീ ജില്ലാ മിഷന്‍ അസിസ്റ്റന്റ് കോഡിനേറ്റര്‍ c,m. സൗദ നിര്‍വ്വഹിച്ചു.




