അപ്രഖ്യാപിത വൈദ്യുതി മുടക്കത്തിനെതിരെ ബിജെപി കുമ്പളയില്‍ പന്തം കൊളുത്തി പ്രതിഷേധം

ബിജെപി സംസ്ഥാന കമ്മിറ്റി അംഗം വി. രവീന്ദ്രന്‍, മണ്ഡലം പ്രസിഡന്റ് ബി. വിക്രം പൈ, മണ്ഡലം വൈസ് പ്രസിഡന്റ് സുധാകര്‍ കാമത്ത്, മണ്ഡലം ട്രഷറര്‍ രാധാകൃഷ്ണ റൈ, ഒബിസി മോര്‍ച്ച ജില്ലാ ജനറല്‍ സെക്രട്ടറി ദയാനന്ദ, മഹിളാമോര്‍ച്ച ജില്ലാ ജനറല്‍ സെക്രട്ടറി പ്രേമലത, ഏരിയ കമ്മിറ്റി പ്രസിഡന്റുമാരായ സുജിത്ത് റൈ, ശിവപ്രസാദ് റൈ എന്നിവര്‍ നേതൃത്വം നല്‍കി.

Scroll to Top