മൊഗ്രാല്‍ പുത്തൂര്‍ :മുസ്ലിം യൂത്ത് ലീഗ് ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി
യൂത്ത് ലീഗ് കുന്നില്‍ ശാഖ കമ്മിറ്റിയുടെ
കാരുണ്യ പ്രവര്‍ത്തനം .
നിര്‍ധന രോഗിക്ക്
വീല്‍ ചെയര്‍ നല്‍കി.
യൂത്ത് ലീഗ് നേതാക്കളില്‍ നിന്നും സാമൂഹ്യ പ്രവര്‍ത്തകന്‍ മാഹിന്‍ കുന്നില്‍ ഏറ്റുവാങ്ങി.
ഇര്‍ഫാന്‍ കുന്നില്‍, ജലാല്‍ വലിയവളപ്പ്, അഫ്രാസ് പി.എച്ച്, മനാഫ് കുന്നില്‍,സാദിക്ക്, നെച്ചി,ഹുസൈന്‍ കൊക്കടം, ഫാറൂഖ്, അഹ്റാസ് സംബന്ധിച്ചു.
മുസ്ലിം യൂത്ത് ലീഗ് ജില്ലാ സമ്മേളനം..യൂത്ത് ലീഗ് കുന്നില്‍ ശാഖ കമ്മിറ്റിയുടെകാരുണ്യ പ്രവര്‍ത്തനം .നിര്‍ധന രോഗിക്ക്വീല്‍ ചെയര്‍ നല്‍കി




