ചിറകുള്ള കൂട്ടുകാര്‍’ അടുത്തു കണ്ടറിഞ്ഞ് വിദ്യാര്‍ത്ഥികള്‍

?കാസര്‍കോട് :
തന്‍ബീഹുല്‍ ഇസ്ലാം ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ നാലാം ക്ലാസുകാര്‍ പരിസര പഠന ക്ലാസ്സ് തികച്ചും വ്യത്യസ്തമാക്കി. ‘ചിറകുള്ള കൂട്ടുകാര്‍’ എന്ന പാഠഭാഗത്തിന്റെ ഭാഗമായി കുട്ടികള്‍ ചുറ്റുപാടുകളില്‍ നിന്ന് വിവിധ പക്ഷികളുടെ തൂവലുകള്‍ ശേഖരിക്കുകയും, അവ ഉള്‍പ്പെടുത്തി മനോഹരമായ ആല്‍ബങ്ങളും ചെറു കുറിപ്പുകളും തയ്യാറാക്കുകയും ചെയ്തു. കുട്ടികളുടെ സര്‍ഗ്ഗാത്മകതയും അന്വേഷണാത്മകതയും വളര്‍ത്താന്‍ ഈ പഠനപ്രവര്‍ത്തനം സഹായിച്ചു.

Scroll to Top