സൗദി ആലംപാടി ജമാഅത്ത് കമ്മിറ്റിയുടെ വിവാഹ ധനസഹായം കൈമാറി

ആലംപാടി സൗദി ആലംപാടി ജമാഅത്ത് കമ്മിറ്റിയുടെ നിര്‍ധന കുടുംബത്തിനുള്ള വിവാഹ ധനസഹായം കൈമാറി സൗദി ആലംപാടി ജമാഅത്ത് കമ്മിറ്റി പ്രസിഡന്റ് ബക്കര്‍ മിഅ്‌റാജ് ശരീഫ് വൈറ്റിന് കൈമാറി ചടങ്ങില്‍ സൗദി ആലംപാടി ജമാഅത്ത് കമ്മിറ്റി ബുറൈദ മേഖല കോഡിനേറ്റര്‍ അസ്സു കണ്ടത്തില്‍ ആച്ചു മുക്രി ഗപ്പു ആലംപാടി അബ്ദുള്‍ നാസര്‍ ആലംപാടി അബ്ദുല്ല കണ്ടെത്തില്‍ തുടങ്ങിയവര്‍ സംബന്ധിച്ചു

Scroll to Top