മാസപ്പടി കേസില്‍ പിണറായി വിജയനും റിയാസിനും വീണയ്ക്കുമെതിരെ കേസെടുക്കാമെന്ന ഇഡി ശുപാര്‍ശയില്‍ നിയമോപദേശം ഇന്ന്
തിരുവനന്തപുരം: മാസപ്പടി കേസില്‍ പിണറായി വിജയനും റിയാസിനും വീണയ്ക്കുമെതിരെ കേസെടുക്കാമെന്ന ഇഡി ശുപാര്‍ശയില്‍ നിയമോപദേശം ഇന്ന്. വിജിലന്‍സ് പ്രാഥമിക അന്വേഷണത്തിന് നിര്‍ദ്ദേശമുണ്ടാകുമെന്ന് സൂചന. മുഖ്യമന്ത്രിയുമായുള്ള കൂടിയാലോചനക്ക് ശേഷമായിരിക്കും തീരുമാനമെടുക്കുക.
മാസപ്പടി കേസ്; കേസെടുക്കാമെന്ന ഇഡി ശുപാര്‍ശയില്‍ നിയമോപദേശം ഇന്ന്, വിജിലന്‍സ് പ്രാഥമിക അന്വേഷണത്തിന് സാധ്യത




