മൊഗ്രാല്‍ പുത്തൂര്‍ : മുസ്ലിം യൂത്ത് ലീഗ് ജില്ലാ കമ്മിറ്റി സംഘടിപ്പിക്കുന്ന ജില്ലാ സമ്മേളനത്തിന്റെ പ്രചരണാര്‍ത്ഥം മുസ്ലിം യൂത്ത് ലീഗ് പഞ്ചായത്ത് കമ്മിറ്റി സോക്കര്‍ ഫെസ്റ്റ് സംഘടിപ്പിച്ചു, പരിപാടി മുസ്ലിം യൂത്ത് ലീഗ് ജില്ലാ ജനറല്‍ സെക്രട്ടറി സഹീര്‍ ആസിഫ് ഉദ്ഘാടനം ചെയ്തു, യൂത്ത് ലീഗ് മൊഗ്രാല്‍ പുത്തൂര്‍ പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് ശിഹാബ് കെ ജെ അധ്യക്ഷത വഹിച്ചു, മുസ്ലിം ലീഗ് പഞ്ചായത്ത് സെക്രട്ടറി കരീം ചൗക്കി, യൂത്ത് ലീഗ് കാസര്‍ഗോഡ് മണ്ഡലം പ്രസിഡണ്ട് മുസമ്മില്‍ ഫിര്‍ദൗസ് നഗര്‍, ട്രഷറര്‍ അബ്ബാസ് മൊഗര്‍, വൈസ് പ്രസിഡണ്ട് മൂസ ബാസിത്ത്, വൈസ് പ്രസിഡന്റ് മൊയ്ദു അറഫ, ജില്ലാ പ്രവര്‍ത്തകസമിതി അംഗം മുജീബ് കമ്പാര്‍, സംസ്ഥാന കൗണ്‍സിലര്‍ ജീലാനി കല്ലങ്കയ് , എം എസ് എഫ് ജില്ലാ ജനറല്‍ സെക്രട്ടറി അന്‍സാഫ് കുന്നില്‍ കെ എം സി സി മൊഗ്രാല്‍ പുത്തൂര്‍ പഞ്ചായത്ത് കമ്മിറ്റി പ്രസിഡണ്ട് ഹാരിസ് പീബീസ്, ട്രഷറര്‍ ജലാല്‍ വലിയവളപ്പില്‍, എം എസ് ഷെരീഫ് മൊഗര്‍, ഷെഫീഖ് പീബീസ്, നൗഫല്‍ ഡി എം, ജമാല്‍ ബള്ളൂര്‍, ബി എച്ച് സലീം, ഖലീല്‍ മദ്രസ വളപ്പില്‍, കെ എം ഇര്‍ഷാദ്, അബ്ദുല്‍ റഹ്‌മാന്‍ എരിയാല്‍, ഖാദര്‍ കടവത്ത്, നജീബ് കുന്നില്‍, സത്താര്‍ ചൗക്കി, പഞ്ചായത്ത് യൂത്ത് ലീഗ് കമ്മിറ്റി ഭാരവാഹികളായ ഇര്‍ഫാന്‍ കുന്നില്‍ അല്‍ത്താഫ് ചൗക്കി, ഷെദീദ് കടവത്ത്, അഡ്വക്കറ്റ് സാബിത്, സറഫുദ്ദീന്‍ റെഡ് ടാഗ്, അല്‍ത്താഫ് ഡി പി,
അബ്‌നാസ് കുന്നില്‍ അസ്‌കര്‍ പടിഞ്ഞാര്‍ ജുനൈദ് കമ്പാര്‍ അനീസ് ചൗക്കി, എംഎസ്എഫ് നേതാക്കളായ അറഫാത്ത് കമ്പാര്‍, അസ്ഫര്‍ മജല്‍, നഈമുദ്ദീന്‍ തുടങ്ങിയവര്‍ സംബന്ധിച്ചു
മൊഗ്രാല്‍ പുത്തൂരില്‍യൂത്ത് ലീഗ് സോക്കര്‍ ഫെസ്റ്റ് സംഘടിപ്പിച്ചു




