പൂച്ചയെ വിഴിങ്ങിയ നിലയില്‍ പെരുംപാമ്പിനെ പിടികൂടി

.

പൂച്ചയെ വിഴിങ്ങിയ നിലയില്‍ പെരുംപാമ്പിനെ പിടികൂടി. ബേക്കല്‍ മൗവ്വലില്‍ നിന്ന് വലിയ ഒരു പൂച്ചയെ വിഴുങ്ങിയ നിലയില്‍ പെരുപാമ്പിനെ പിടികൂടി. സ്വകാര്യ വെക്തിയുടെ പറമ്പില്‍ കാട് യന്ത്ര ഉപയോഗിച്ച് വെട്ടുന്നതിനിടയിലാണ് തൊഴിലാളികള്‍ പാമ്പിനെ കണ്ടത് . ഇ പ്രദേശത്ത് നിന്ന് മുന്‍പും നിരവധി പെരുപാമ്പുകളെ പിടികൂടിയിരുന്നു . ഒന്നര മീറ്റര്‍ നീളവും ഇരുപത് കിലോയോളം തൂക്കവും വരുന്ന പാമ്പിനെ വനം വകുപ്പിന്‌കൈമാറി.അബ്ദുല്ല ജലാലി. നാസര്‍ . കരിം പള്ളത്തില്‍ . ശുഹൈബ്, ബോയി മജീദ്. ഹുസൈന്‍.എന്നിവരുടെനേത്രത്വത്തിലാണ് പാമ്പിനെ പിടികൂടിയത്

Scroll to Top