42
തളങ്കര: പള്ളിക്കാല്‍ കണ്ടത്തില്‍ മുഹിയുദ്ദീന്‍ സെക്കന്‍ഡറി മദ്രസ സ്മാര്‍ട്ട് ക്ലാസ് നഗരസഭ കൗണ്‍സിലര്‍ കെ എം ഹനീഫ് ഉദ്ഘാടനം ചെയ്തു. അബ്ദുസത്താര്‍ ഹാജി അധ്യക്ഷത വഹിച്ചു .സമസ്ത മുഫത്തിശ് ഹംസ ഫൈസി ചെമ്പ്രശ്ശേരി മുഖ്യപ്രഭാഷണം നടത്തി .ഹാഫിള് ഹിഷാം തളങ്കര സമസ്ത ഈ ലേണിംഗ് വിഷയാവതരണം നടത്തി. അസൈനാര്‍ ഹാജി തളങ്കര ,അഡ്വക്കേറ്റ് വി എം മുനീര്‍ ,അബ്ദുറഹ്‌മാന്‍ ബാങ്കോട് ,വെല്‍ക്കം മുഹമ്മദ് ഹാജി അബൂബക്കര്‍ സിയാദ് ആസിഫ് കുണ്ടുവളപ്പ് സ്വാദിഖ് സിറ്റി ബാഗ് മുജീബ് പള്ളിക്കാല്‍,അമാന്‍ അങ്കാര്‍ നാസര്‍ കൊറക്കോട്, ഇക്ബാല്‍ എന്‍ എ. അഷ്റഫ് അസ്നവി, മുഹമ്മദ് ഫൈസി പ്രസംഗിച്ചു.