കുന്നില്‍ യങ് ചാലഞ്ചേര്‍സ് ക്ലബ്ബിന്റെമെഗാ ലക്കി ഡ്രോ,വിജയികള്‍ക്ക് സമ്മാനം നല്‍കി


മൊഗ്രാല്‍ പുത്തൂര്‍ :കുന്നില്‍ യങ് ചാലഞ്ചേര്‍സ് ക്ലബ്ബിന്റെ നേത്ര്യത്വത്തില്‍ നടത്തിയ
മെഗാ ലക്കി ഡ്രോയിലെ
വിജയികള്‍ക്ക് സമ്മാനം നല്‍കി.അഡ്രസ്സ് വില്ലയില്‍ വെച്ച് നടന്ന പരിപാടിയിലാണ് ബംമ്പര്‍ സമ്മാനം നേടിയ വിജയിക്ക് ഐഫോണ്‍ 17 പ്രോയും മറ്റു വിജയികള്‍ക്ക് സര്‍പ്രൈസ് / പ്രോത്സാഹന സമ്മാനങ്ങളും നല്‍കിയത്. പ്രസിഡണ്ട് മാഹിന്‍ കുന്നില്‍ , ട്രഷറര്‍ ഔഫു കസബ് , മനാഫ് വൈകുംഗ്! ബി എസ് നച്ചി , ഷിബാന്‍ , ജലാല്‍ വലിയ വളപ്പ്, ജാബിര്‍ കുനില്‍ ,ഇര്‍ഫാന്‍ കുന്നില്‍ , പി എച്ച് അഫ്‌റാസ്, കെ ബി അബ്ദുല്ല കുഞ്ഞി , ഹുസൈന്‍ കൊക്കടം , അനസ്, അഹ്‌റാസ്, സാദിഖ്.കെ. ബി ബാപ്പുട്ടി സംബന്ധിച്ചു.

Scroll to Top