തൃക്കരിപ്പൂര്‍:ഒളവറ ഗ്രന്ഥാലയത്തില്‍ പബ്ലിക് സോഫ്റ്റ് വെയറിന്റെ ഉദ്ഘാടനം താലൂക്ക് ലൈബ്രറി കൗണ്‍സില്‍ അംഗം ടി.വി.ഗോപി നിര്‍വ്വഹിച്ചു.
ലൈബ്രറി ഹാളില്‍ നടന്ന ലോഞ്ചിംഗില്‍ ഗ്രന്ഥാലയം പ്രസിഡണ്ട് ടി.വി.വിജയന്‍ അധ്യക്ഷനായി.സെക്രട്ടറി സി.ദാമോദരന്‍,കൗണ്‍സിലര്‍ കെ.വി.സുരേന്ദ്രന്‍,കടിയാന്‍ പ്രഭാകരന്‍, കെ.സജിന,കെ.പത്മനാഭന്‍ എന്നിവര്‍ സംസാരിച്ചു.
ഒളവറ ഗ്രസ്ഥാലയം:പബ്ലിക് സോഫ്റ്റ് വെയര്‍ ഉദ്ഘാടനം ചെയ്തു.




