കോട്ടക്കുന്ന് : യൂത്ത് ലീഗ് ജില്ലാ സമ്മേളനത്തിന്റെ പ്രചരണത്തിന്റെ ഭാഗമായി യൂത്ത് ലീഗ് കോട്ടക്കുന്നില്‍ സംഘടിപ്പിച്ച ചായയും വര്‍ത്തമാനവും സംഘടിപ്പിച്ചു, യൂത്ത് ലീഗ് ജില്ലാ പ്രസിഡന്റ് അസീസ് കളത്തൂര്‍ ഉദ്ഘാടനം ചെയ്തു, മുസ്ലിം യൂത്ത് ലീഗ് മൊഗ്രാല്‍ പുത്തൂര്‍ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷറഫുദ്ദീന്‍ ടാഗ് അധ്യക്ഷത വഹിച്ചു , നാച്ചു കോട്ടക്കുന്ന് സ്വാഗതം പറഞ്ഞു, യൂത്ത് ലീഗ് ജില്ലാ ജനറല്‍ സെക്രട്ടറി സഹീര്‍ ആസിഫ്, യൂത്ത് ലീഗ് ജില്ലാ വൈസ് പ്രസിഡണ്ട് എം എ നജീബ്, മുസ്ലിം ലീഗ് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് നൂറുദ്ദീന്‍ കോട്ടക്കുന്ന്, സെക്രട്ടറി കെ ബി അഷ്റഫ്,വാര്‍ഡ് മുസ്ലിം ലീഗ് പ്രസിഡന്റ് ഹനീഫ് കോട്ടക്കുന്ന്, യൂത്ത് ലീഗ് കാസര്‍ഗോഡ് മണ്ഡലം ട്രഷറര്‍ അബ്ബാസ് മൊഗര്‍, വൈസ് പ്രസിഡണ്ട് മൂസ ബാസിത്ത്, യൂത്ത് ലീഗ് മൊഗ്രാല്‍ പുത്തൂര്‍ പഞ്ചായത്ത് പ്രസിഡന്റ് ശിഹാബ് കെ ജെ, കെ എം സി സി മൊഗ്രാല്‍ പുത്തൂര്‍ പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് ഹാരിസ് പീബീസ്, ഷെഫീഖ് പീബീസ്, മൊഗ്രാല്‍ പുത്തൂര്‍ ഗ്രാമപഞ്ചായത്ത് അംഗം അമീര്‍ കോട്ടക്കുന്ന്, ഷെദീദ് കടവത്ത്, അറഫാത്ത് കമ്പാര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു,
യൂത്ത് ലീഗ് ജില്ലാ സമ്മേളനംകോട്ടക്കുന്നില്‍ ചായയും വര്‍ത്തമാനവും സംഘടിപ്പിച്ചു




