മുസ്ലിം യൂത്ത് ലീഗ് ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി നടന്ന പ്രതിനിധി സമ്മേളനം യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സെയ്യദ് മുനവ്വറലി തങ്ങള്‍ ഉദ്ഘാടനം ചെയ്തു .ചടങ്ങില്‍ യൂത്ത് ലീഗ് കാസറഗോഡ് ജില്ലാ പ്രസിഡന്റ് അസീസ് കളത്തുര്‍ അധ്യക്ഷ വഹിച്ചു.യൂത്ത് ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റ് അഷ്റഫ് എടനീര്‍ ,യൂത്ത് കോണ്‍ഗ്രസ് നേതാവ് ജോമോന്‍ ജോസ് , യൂത്ത് ലീഗ് നേതാക്കളായ ഫൈസല്‍ ബാഫഖി തങ്ങള്‍ ,ഷെരിഫ് കൊട്ടൂര്‍ ,ടി.ഡി.കബീര്‍ ,യൂസഫ് ഉളുവാര്‍ ,എം.എ.നജീബ് ,മുസ്ലിം നേതാക്കളായ മുന്‍ മന്ത്രി സി.ടി.അഹമ്മദ് അലി ,എം.സി.കമറുദ്ദീന്‍ ,എ.എം.കടവത്ത് ,കെ.എം.ബഷീര്‍,ബഷീര്‍ ബെള്ളിക്കോത്ത് ,തുടങ്ങിയര്‍ പ്രസംഗിച്ചു.യൂത്ത് ലീഗ് ജില്ലാ ജനറല്‍ സെക്രട്ടറി സഹീര്‍ ആഷിഫ് സ്വാഗതവും
മുസ്ലിം യൂത്ത് ലീഗ് ജില്ലാ സമ്മേളനം;പ്രതിനിധി സമ്മേളനം യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സെയ്യദ് മുനവ്വറലി തങ്ങള്‍ ഉദ്ഘാടനം ചെയ്തു




