കാസറഗോഡ്: എല്ലുകള്‍ക്കും സന്ധികള്‍ക്കും ഉണ്ടാകുന്ന രോഗങ്ങള്‍ക്കും വേദനകള്‍ക്കും പരിഹാരവുമായി കാസറഗോഡ് ദേളി HNC ഹോസ്പിറ്റലിന്റെ (HNC Healthcare Group) നേതൃത്വത്തില്‍ സൗജന്യ ഓര്‍ത്തോ മെഗാ ക്യാമ്പ് സംഘടിപ്പിക്കുന്നു. സെപ്റ്റംബര്‍ 26 ശനിയാഴ്ച രാവിലെ 10:00 മണി മുതല്‍ ഉച്ചയ്ക്ക് 1:00 മണി വരെയാണ് ദേളിയിലെ HNC ഹോസ്പിറ്റലില്‍ വെച്ച് ക്യാമ്പ് നടക്കുന്നത്.
പ്രശസ്ത അസ്ഥിരോഗ വിദഗ്ദ്ധന്‍ ഡോ. അഖില്‍ പ്രസാദ് (MBBS, DNB, ORTHO) ക്യാമ്പിന് നേതൃത്വം നല്‍കുകയും രോഗികളെ പരിശോധിക്കുകയും ചെയ്യും.
ക്യാമ്പിലെ പ്രധാന സേവനങ്ങള്‍:
- സൗജന്യ ഡോക്ടര്‍ കണ്‍സള്‍ട്ടേഷന്‍
- സൗജന്യ ഫിസിയോതെറാപ്പി കണ്‍സള്‍ട്ടേഷന്‍
- എക്‌സ്-റേ (X-Ray), ലാബ് പരിശോധനകള്‍ക്ക് 25% സാമ്പത്തിക ഇളവ്
- ഡോക്ടര്‍ നിര്‍ദ്ദേശിക്കുന്ന ശസ്ത്രക്രിയകള്‍ക്ക് (Surgery) 25% ഡിസ്‌കൗണ്ട്
24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ഫാര്‍മസി, എമര്‍ജന്‍സി ഡെപ്യൂട്ടി, ലാബ്, എക്‌സ്-റേ സൗകര്യങ്ങള്‍ ലഭ്യമായ ഹോസ്പിറ്റലില്‍ ‘Go Token’ ആപ്പ് വഴിയും അപ്പോയിന്റ്‌മെന്റുകള്‍ ബുക്ക് ചെയ്യാം.
കൂടുതല്‍ വിവരങ്ങള്‍ക്കും ക്യാമ്പിലേക്ക് മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്യുന്നതിനുമായി താഴെ പറയുന്ന നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണ്:
- Phone: 9656803331, +91 8281 988 220
- മറ്റ് നമ്പറുകള്‍: 04994 238569, 235220, 236220, 237220




