മംഗല്‍പാടി , ഷിറിയ പുഴയോരത്ത് ലോറിയില്‍ അനധികൃതമായി
പുഴമണല്‍ ഖനനം ചെയ്തു മോഷണം നടത്തിയ കേസില്‍
രണ്ടുപേര്‍ അറസ്റ്റില്‍.
പാവൂര്‍ സ്വദേശി മുഹമ്മദ് അഷ്‌റഫ്
ലോറിയുടെ ഉടമ ഉപ്പള ബാപ്പായി തൊട്ടി ജോഫ്രിസ് കോട്ടേര്‍ഴ്‌സില്‍ മോഹിന്‍ ഷിറാസ് എന്നിവരാണ് അറസ്റ്റില്‍ ആയത്.
മംഗല്‍പാടി , ഷിറിയ പുഴയോരത്ത് ലോറിയില്‍ അനധികൃതമായി
പുഴമണല്‍ ഖനനം ചെയ്തു മോഷണം നടത്തിയ കേസില്‍
രണ്ടുപേര്‍ അറസ്റ്റില്‍.
പാവൂര്‍ സ്വദേശി മുഹമ്മദ് അഷ്‌റഫ്
ലോറിയുടെ ഉടമ ഉപ്പള ബാപ്പായി തൊട്ടി ജോഫ്രിസ് കോട്ടേര്‍ഴ്‌സില്‍ മോഹിന്‍ ഷിറാസ് എന്നിവരാണ് അറസ്റ്റില്‍ ആയത്.
രാത്രികാല പരിശോധയക്കിടെയാണ് പ്രതികള്‍ പിടിയിലായത്.
ഷിറിയ പുഴയില്‍ നിന്നും പുഴ മണല്‍ അനധികൃതമായി കടത്തുന്നുണ്ട് എന്ന രഹസ്യവിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍
കാസര്‍ഗോഡ് ASP അച്യുത് അശോകിന്റെ
നേതൃത്വത്തിലുള്ള സംഘമാണ് നടത്തിയ പരിശോധനയിലാണ് പ്രതികള്‍ പിടിയിലായത്.
ASP യും പാര്‍ട്ടിയും വാഹന പരിശോധന നടത്തുന്ന സമയം കൈകമ്പ ഭാഗത്ത് നിന്നും പൈവളികെ ഭാഗത്തേക്ക്
വരികയായിരുന്നു ടിപ്പര്‍ ലോറി നിര്‍ത്താന്‍ ആവശ്യപ്പെട്ടെങ്കിലും
വാഹനം നിര്‍ത്തതാതെ
ലോറിയില്‍ നിന്നും ഇറങ്ങിയോടാന്‍ ശ്രമിച്ച ഡ്രൈവറായ മുഹമ്മദ് അഷ്‌റഫിനെയാണ് ASP യും പാര്‍ട്ടിയും അറസ്റ്റ് ചെയ്തത്.
ഈ സമയം സമയം കൈകമ്പ ഭാഗത്ത് നിന്നും മോട്ടോര്‍ സൈക്കിളില്‍ പൈവളിക ഭാഗത്തേക്ക്
വരികയായിരുന്നു
ലോറിയുടെ ഉടമ മോഹിന്‍ ഷിറാസിനെ
പിടി കൂടുകയുമായിരുന്നു.
ലോറിയുടെ ഉടമസ്ഥനായ മോഹിന്‍ ഷിറാസ് ടിപ്പര്‍ ലോറിക്ക് അകമ്പടി വന്നതാണെന്ന്
ചോദ്യം ചെയ്യലില്‍ കണ്ടെത്തി.
തുര്‍ന്ന് പുഴമണല്‍ കടത്താന്‍ ഉപയോഗിച്ച ടിപ്പര്‍ ലോറിയും
അകമ്പടിക്കായി ഉപയോഗിച്ച മോട്ടോര്‍സൈക്കിളും പോലീസ് കസ്റ്റഡിയില്‍ എടുത്തു.
സംഭവത്തിന് പിന്നിലുള്ള മണല്‍ മാഫിയ സംഘത്തെ കുറിച്ച് അന്വേഷിച്ചു വരികയാണെന്ന് കാസര്‍ഗോഡ് ASP അച്യുത് അശോക് അറിയിച്ചു. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാ റിമാന്റ് ചെയ്തു.




