Home Kerala അര്‍ജാല്‍ കൂട്ടായ്മസ്‌നേഹ സംഗമം സംഘടിപ്പിച്ചു

അര്‍ജാല്‍ കൂട്ടായ്മസ്‌നേഹ സംഗമം സംഘടിപ്പിച്ചു

by KCN CHANNEL
0 comment

കല്ലങ്കയ് : അര്‍ജാല്‍ കൂട്ടായ്മയുടെ ആഭിമുഖ്യത്തില്‍ സ്‌നേഹ സംഗമം സംഘടിപ്പിച്ചു , ചടങ്ങില്‍ ചൗക്കി സോക്കര്‍ ലീഗില്‍ വിജയിച്ച കായിക പ്രതിഭകളെ ആദരിച്ചു,
സംഗമം അമീര്‍ ബാംഗ്ലൂര്‍ ഉദ്ഘാടനം ചെയ്തു,കരീം മൈല്‍പ്പാറ സ്വാഗതം പറഞ്ഞു
മൂസാ ബാസിത്ത് അധ്യക്ഷത വഹിച്ചു ,
കരീം ചൗക്കി, ഷെഫീഖ്, മാക്കു കല്ലങ്കയ്, മുഹമ്മദ് അര്‍ജാല്‍, സാജിര്‍ അബ്ബാസ് , മുഹാദ്, വസീം, തമീം കാവില്‍, മെഹ്റൂഫ് അര്‍ജാല്‍, ബിലാല്‍, തശ്രീഫ്, ശറഫുദ്ധീന്‍ പ്രസംഗിച്ചു,

You may also like

Leave a Comment