31
ദില്ലി: കേരളത്തില്‍ ദേശീയ പാതയിലെ നിര്‍മ്മാണ വീഴ്ച അന്വേഷിക്കാന്‍ മൂന്നംഗ സംഘത്തെ അയച്ച് കേന്ദ്രം. ഐഐടി പ്രൊഫസര്‍ കെ ആര്‍ റാവുവിന്റെ നേതൃത്വത്തിലുള്ള മൂന്നം?ഗ സമിതി അന്വേഷിക്കും. സമിതിയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ കര്‍ശന നടപടിയെന്ന് കേന്ദ്രമന്ത്രി നിതിന്‍ ?ഗഡ്കരി അറിയിച്ചു. കരാറുകാര്‍ക്കെതിരെ കടുത്ത നടപടി ആലോചിക്കുമെന്നും നിതിന്‍ ?ഗഡ്കരി വ്യക്തമാക്കി.