Home Kasaragod ഐ എന്‍ എല്‍ മെമ്പര്‍ഷിപ്പ് ക്യാമ്പയിനും ജില്ലാ കണ്‍വെന്‍ഷനും നാളെ

ഐ എന്‍ എല്‍ മെമ്പര്‍ഷിപ്പ് ക്യാമ്പയിനും ജില്ലാ കണ്‍വെന്‍ഷനും നാളെ

by KCN CHANNEL
0 comment

കാസര്‍കോട്

നേരിന്റെ വഴിയില്‍ നെഞ്ചുറപ്പോടെയെന്ന മുദ്രാവാക്യവുമായിഐ എന്‍ എല്‍ നടത്തുന്ന മെമ്പര്‍ഷിപ്പ് ക്യാമ്പയിന്റെ ജില്ലാ തല ഉദ്ഘാടനവും ജില്ലാ കണ്‍വെന്‍ഷനും മേയ് 23ന് വെള്ളിയാഴ്ച മൂന്ന് മണിക്ക് ബേക്കല്‍ ഫോര്‍ട്ട് ഒഎക്‌സ ്‌റസിഡന്‍സി ഓഡിറ്റോറിയത്തില്‍ നടക്കും,റിട്ടേണിങ്ങ് ഓഫീസര്‍ ബി ഹംസഹാജി മെമ്പര്‍ഷിപ്പ് ജില്ലാ കമ്മിറ്റിയെ ഏല്‍പിച്ച് ക്യാമ്പയിന്‍ ഉദ്ഘാടനം ചെയ്യും
അമ്പതിനായിരം മെമ്പര്‍ഷിപ്പാണ് ജില്ലയില്‍ വിതരണം ചെയ്യാന്‍ ഉദ്ധേശിക്കുന്നത്, പുതിയ മെമ്പര്‍ശിപ്പ ്അടിസ്ഥാനത്തിലുള്ള ശാഖ ,മുനിസിപ്പല്‍ പഞ്ചായത്ത്, മണ്‍ഡലം, ജില്ലാ . സംസ്ഥാന കമ്മിറ്റികള്‍ ഉടന്‍ നിലവില്‍ വരുമെന്ന് ഐ.എന്‍എല്‍ ജില്ലാ പ്രസിണ്ട് എം ഹമീദ് ഹാജിയും ജനറല്‍ സെക്രട്ടറി അസീസ് കടപ്പുറവും പറഞ്ഞു

You may also like

Leave a Comment