തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിന്റെ പോളിംഗ് ദിവസം ജില്ലാ ജോയിന്റ് ഡയറക്ടറുടെ കാര്യാലയത്തില്‍ സജ്ജമാക്കിയ കണ്‍ട്രോള്‍ റൂമില്‍ ജില്ലാ കളക്ടര്‍ കെ ഇമ്പശേഖര്‍ ഐഎഎസ് മുഖ്യ തിരഞ്ഞെടുപ്പ് നിരീക്ഷകന്‍ ഡോ ഹരികുമാര്‍ ഐഎഎസ്എന്നിവര്‍
പോള്‍ മാനേജര്‍ മോണിറ്ററിംഗ് സംവിധാനം നിരീക്ഷിക്കുന്നു
തദ്ദേശ തെരഞ്ഞെടുപ്പ കണ്‍ട്രോള്‍ റൂമ സജീവം




