Advertisement

സര്‍ക്കാര്‍ സംവിധാനങ്ങളെ ഉപയോഗിച്ച് ജനാതിപത്യം അട്ടിമറിക്കുന്നവര്‍ക്കെതിരെ യുവസമൂഹം മുന്നോട്ട് വരണം:ബഷീര്‍ ബിടി

By kcnchannel / October 5, 2026

കാസര്‍കോട്:തിരഞ്ഞെടുപ്പ് കമ്മീഷ നടക്കം രാജ്യത്തിന്റെ സര്‍ക്കാര്‍ സംവിധാനങ്ങള്‍ പലതും കാല്‍കീഴിലാക്കി രാജ്യത്തേയും ജനാതിപത്യത്തേയും തകര്‍ക്കുന്ന സംഘ്പരിവാര്‍ സര്‍ക്കാറിനെതിരെ യുവസമൂഹം മുന്നോട്ട് വരണമെന്ന് എസ്ഡിപിഐ കാസര്‍കോട് മണ്ഡലം പ്രസിഡന്റ് ബിടി ബഷീര്‍ പറഞ്ഞു
സംഘ്പരിവാര്‍ താല്പര്യങ്ങള്‍ സംരക്ഷിക്കുന്ന സര്‍ക്കാരായി കേരളം ഭരിക്കുന്ന സതീശന്‍ സര്‍ക്കാര്‍ മാറിയിരിക്കുകയാണ് പിഎംശ്രി,വന്ദേമതരം വിഷയത്തിലുള്ള സമീപനങ്ങളും മറ്റും സംഘ്പരിവാര്‍,സതീശന്‍ തമ്മിലുള്ള ഡീലുകളേയാണ് സൂചിപ്പിക്കുന്നത് അദ്ദേഹം പറഞ്ഞു
എസ്ഡിപിഐയുടെ യുവജന വിദ്യാര്‍ത്ഥി പ്രസ്ഥാനമായ യങ് ഡെമോക്രാറ്റ്‌സ് കാസര്‍കോട് അസംബ്ലി യൂത്ത് കൗണ്‍സില്‍ കാസര്‍കോട് മുനിസിപ്പല്‍ കോണ്‍ഫറന്‍സ് ഹാളില്‍ ഉല്‍ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം,
സ്വാതന്ത്രപോരാളികള്‍
സ്വപ്നം കണ്ട
രാജ്യത്തെ വീണ്ടെടുക്കാന്‍ യുവത്വത്തിന് മാത്രമേ സാധിക്കുകയുള്ളുവെന്ന് വിഷയാവതരണം നടത്തിയ
യങ് സെമോക്രാറ്റ്‌സ് സംസ്ഥാന ഓര്‍ഗനൈസിംഗ് കമ്മിറ്റി അംഗം നഫീസത്ത് മിസ്രിയ പറഞ്ഞു
യങ് ഡെമോക്രാറ്റ്‌സ് സംസ്ഥാന ഓര്‍ഗനൈസിംഗ് കമ്മിറ്റി അംഗം അഡ്വ,ഇര്‍ഫാന്‍മുഹമ്മദ് അഭിവാദ്യമര്‍പ്പിച്ചു
യങ് ഡെമോക്രാറ്റ് ജില്ലാ കണ്‍വീനര്‍ കബീര്‍ ബ്ലാര്‍ക്കോട് കാസര്‍കോട് അസംബ്ലി ഭാരവാഹികളെ പ്രാഖ്യാപിച്ചു
WIM മണ്ഡലം സെക്രട്ടറി റംസീന ഫാറൂഖ്
sdpi മണ്ഡലം സെക്രട്ടറി മഹ്‌മൂദ് മഞ്ചത്തടുക്ക
യെങ് ഡെമോക്രറ്റ് ജില്ലാ കമ്മിറ്റി അംഗം സുഹൈല്‍ തുടങ്ങിയവര്‍ അഭിവാദ്യമര്‍പ്പിച്ച് സംസാരിച്ചു
sdpi മണ്ഡലം നേതാക്കളായ സകരിയ മുട്ടത്തൊടി
സവാദ് കല്ലങ്കൈ
സമീര്‍ ആസാദ് നഗര്‍
കാദര്‍ ഏരിയാല്‍ ,ഹമീദ് ബാരിക്കാട് ,ബഷീര്‍ നെല്ലിക്കുന്ന് ,തുടങ്ങിയവര്‍ നേതൃത്വവും നല്‍കി
പോഗ്രാം കമ്മിറ്റി ചെയര്‍മാന്‍ ഇസഹാക്ക് അറന്തോട് സ്വാഗതവും
യെങ് ഡെമോക്രാറ്റ് മണ്ഡലം പ്രസിഡണ്ട് ഹെയ്ഡര്‍ അലി നന്ദിയും പറഞ്ഞു

തുടര്‍ന്ന് കാസറഗോഡ് ടൗണിനെ പുകലകമാണിയ്ച്ചു നോറുകണക്കിന് യുവതി യുവാക്കളെ അണിനിരത്തി ബാന്‍ഡ് വാദ്യങ്ങളുടെ അകമ്പടിയോടെ വമ്പിച്ച സ്വീകരണ റാലി നടത്തി