Home Kerala സ്വർണവിലയിൽ ഇന്ന് വൻ കുതിപ്പ്

സ്വർണവിലയിൽ ഇന്ന് വൻ കുതിപ്പ്

by KCN CHANNEL
0 comment

സ്വർണവിലയിൽ ഇന്ന് വൻ കുതിപ്പ്. കഴിഞ്ഞ ദിവസങ്ങളിലായി ഉപഭോക്താക്കൾക്ക് ആശ്വാസം പകർന്ന ഇടിവെല്ലാം തിരിച്ചുപിടിക്കുകയാണ് വിപണി. ഇന്നും വിലയിൽ വർദ്ധനവാണ് രേഖപ്പെടുത്തുന്നത്. 

ഇന്ന് ഒരു ഗ്രാം സ്വർണത്തിന് 45 രൂപയാണ് വർദ്ധിച്ചത്. ഇതോടെ 8930 രൂപയിൽ നിന്ന് 8975 രൂപയിലും പവൻ 360 രൂപ വർദ്ധിച്ച് 71,440 രൂപയിൽ നിന്ന് 71,800 രൂപയായി വർദ്ധിച്ചു. 

അന്താരാഷ്ട്ര വിപണിക്കനുസരിച്ചാണ് കേരളത്തിലെ വെള്ളി വില നിശ്ചയിക്കപ്പെടുന്നത്. ഡോളറുമായി താരതമ്യം ചെയ്യുന്പോള്‍ രൂപയുടെ വിലയില്‍ വരുന്ന കയറ്റിറക്കങ്ങളും വെള്ളി വിലയെ സ്വാധീനിക്കും.

You may also like

Leave a Comment