Advertisement

കെ സി സി എല്‍ കൂട്‌ലയില്‍ സെയില്‍സ് എക്‌സിക്യൂട്ടീവ് ഒഴിവ്: അപേക്ഷകള്‍ ക്ഷണിക്കുന്നു

By kcnchannel / October 8, 2026

കാസര്‍കോട്: മംഗളൂരു കെ സി സി എല്‍ കൂട്‌ല യില്‍ സെയില്‍സ് എക്‌സിക്യൂട്ടീവ് ഒഴിവിലേക്ക് അപേക്ഷ ക്ഷണിക്കുന്നു. താല്‍പര്യമുള്ളവര്‍ നിങ്ങളുടെ ബയോഡാറ്റ careers@kccl.tv എന്ന ഇ മെയില്‍ വിലാസത്തിലോ 8281292228 എന്ന വാട്‌സാപ്പ് നമ്പറിലേക്കോ അയക്കേണ്ടതാണ്.

കൂടുതല്‍ വിവരങ്ങള്‍

ഡിപ്പാര്‍ട്ട്‌മെന്റ്: സെയില്‍സ് ആന്റ് ബിസിനസ്സ് ഡെവലപ്‌മെന്റ്

ഇന്റസ്ട്രി: ടെലകോം/ ഐ എസ് പി/ ബ്രോഡ്ബാന്റ് സര്‍വ്വീസസ്

സ്ഥലം: മംഗളൂരു

എക്‌സ്പീരിയന്‍സ്: 1 മുതല്‍ 2 വര്‍ഷം വരെ