Advertisement

വൈദ്യുതാഘാതമേറ്റ കെഎസ്ഇബി ജീവനക്കാരന്‍ മരിച്ചു

By kcnchannel / October 8, 2026

ജോലിക്കിടെ വൈദ്യുതാഘാതമേറ്റ കെഎസ്ഇബി ജീവനക്കാരന്‍ മരിച്ചു

കാസറഗോഡ് രാജപുരം ജോലിക്കിടെ വൈദ്യുതാഘാതമേറ്റ് ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന കെഎസ്ഇബി ജീവനക്കാരന്‍ മരിച്ചു.

ബളാംന്തോട് കെഎസ്ഇബി ഓഫീസിലെ ലൈന്‍മാന്‍ കല്ലപ്പള്ളി പാടിക്കൊച്ചിയിലെ സുരേഷ് (44) ആണ് സുള്ള്യയിലെ സ്വകാര്യ ആശുപത്രിയില്‍ വ്യാഴാഴ്ച പുലര്‍ച്ചെ മരിച്ചത്.

ഓഗസ്റ്റ് 15-നാണ് ജോലിക്കിടെ അപകടം സംഭവിച്ചത്.

സംഘാടന മികവില്‍ ശ്രദ്ദേയമായി കാസര്‍കോട് ഉപജില്ല കായിക മേള..